man narrowly escapes from fallen tree accident | Oneindia Malayalam

2021-05-14 1

man narrowly escapes from fallen tree accident
വർക്കല റെയില്‍വെ സ്റ്റേഷനടുത്ത് പുന്നമൂട് ഗണപതി ക്ഷേത്രത്തിന് സമീപം കൂറ്റന്‍ ആൽമരം കടപുഴകി വീണു. ഇടറോഡില്‍ നിന്ന് പ്രധാന പാതയിലേക്ക് നടന്നുവരിയായിരുന്നയാള്‍ ഒാടിമാറിയതു കാരണം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു